കോലഞ്ചേരി: ആത്മ വിശ്വാസത്തോടെ കിഴക്കമ്പലം പഞ്ചായത്തിൽ യു.ഡി.എഫ് സാരഥി വി.പി.സജീന്ദ്രൻ പര്യടനം പൂർത്തിയാക്കി. പഴങ്ങനാട് ആശുപത്രി പടിയിൽ നിന്നാരംഭിച്ച് താമരച്ചാൽ, കാരുകുളം, മുറിവിലങ്ങ് വഴി കിഴക്കമ്പലം ടൗണിൽ സമാപിച്ചു. എം.പി. രാജൻ, ഏലിയാസ് കാരിപ്ര, ജേക്കബ്ബ് സി.മാത്യു, ജോളി ബേബി, പി.എച്ച്. അനൂപ് തുടങ്ങിയവർ പങ്കെടുത്തു.