jayaraj
എൻ.ഡി.ഏ.സ്ഥാനാർത്ഥി പി. എസ്. ജയരാജ് ഏലൂർ വുവസായശാലകൾക്കു മുന്നിൽ തൊഴിലാളികളെ കണ്ട് വോട്ട് അഭ്യർത്ഥിക്കുന്നു.

കളമശേരി: എൻ. ഡി. എ.സ്ഥാനാർത്ഥി പി. എസ്. ജയരാജ് ഏലൂർ വ്യവസായ മേഖലയിലെ ഫാക്ട്, എച്ച്.ഐ.എൽ, ഐ.ആർ.ഇ. എന്നീ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളിലെ തൊഴിലാളികളെ നേരിൽ കണ്ട് വോട്ട് അഭ്യർത്ഥിച്ചു. കരുമാലൂർ പ്രദേശങ്ങളിൽ പര്യടനം നടത്തി. ബി.ജെ.പി , ബി.ഡി.ജെ.എസ് നേതാക്കളായ സിക്കു കുമാർ, പി.ദേവരാജൻ , വി.വി.പ്രകാശൻ, പി.സജീവ് എന്നിവർ അനുഗമിച്ചു.