ഉദയംപേരൂർ: കിടങ്ങേത്ത് വീട്ടിൽ ഏലീശ്വ ജോസഫ് (ലീല - 73) നിര്യാതയായി. സംസ്കാരം 23 ന് വൈകുന്നേരം 3 ന് ഉദയംപേരൂർ സൂനഹദോസ് പള്ളി സെമിത്തേരിയിൽ. മക്കൾ: ഹണി, ഷീല, ജോബി, സിസ്റ്റർ ശിൽപ്പ (എം.എസ്.ജെ.), ജാസ്മിൻ. മരുമക്കൾ: ബേബി, സാജു വർക്കി, ജോസ്മി ജോബി, ജെയ്സൻ.