മട്ടാഞ്ചേരി: പനയപ്പിള്ളി വേമ്പടി വീട്ടിൽ വി. വൈ. മുഹമ്മദ് നാസർ (ചെല്ല - 56) നിര്യാതനായി. ഭാര്യ: സീനത്ത് നാസർ. മക്കൾ: വി. എം നസീം, വി. എം നസീഫ്, വി. എം നസീലത്ത്. മരുമകൻ : നസീബ് ഷരീഫ്.