mariyakutty-86
മറിയക്കുട്ടി

മൂവാറ്റുപുഴ: തോട്ടക്കര കുന്നുംപുറത്ത് ആഗസ്തിയുടെ ഭാര്യ മറിയക്കുട്ടി (86) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10 ന് തോട്ടക്കര സെന്റ് ജോർജ്ജ് & സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ. മക്കൾ: ജോർജ്ജ്, വിൻസന്റ്. മരുമക്കൾ: മേരി, മിനി.