prema-74
പ്രേമ

പറവൂർ: പെരുവാരം നമ്പ്യാരുമഠത്തിൽ പ്രേമ (74) നിര്യാതയായി. മക്കൾ: മിനി, അനിൽ, സുനിത. മരുമക്കൾ: പരേതനായ ദിവാകരൻ, സിന്ധു നായർ, ഹരിനാഥ്‌.