ചേന്ദമംഗലം: കോട്ടയിൽ കോവിലകം പുളിക്കൽ മറിയം കുട്ടി (86) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകുന്നേരം 3 ന് ചേന്ദമംഗലം മാർ സ്ലീവ പള്ളി സെമിത്തേരിയിൽ. മക്കൾ: അൽഫോൻസ, റോസിലി, ടോമി, സിന്നി, ജെസ്സി. മരുമക്കൾ: പരേതനായ ജോസഫ്, സെൽവൻ, ആൽഫി, ജോർജ്, സണ്ണി.