മൂവാറ്റുപുഴ: വീട്ടൂർ മറ്റത്തിൽ എം.എം. തോമസ് (59) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11 ന് വീട്ടൂർ സെന്റ് മേരീസ് യാക്കോബായ പള്ളി സെമിത്തേരിയിൽ. ഭാര്യ: സാലി തോമസ്. മക്കൾ: എൽദോ, മരിയ. മരുമകൾ: അമല.