അരൂർ: ഓതികം പറമ്പിൽ സിനത്ത് മൻസിൽ ഫാത്തിമ (75) നിര്യാതയായി. മക്കൾ: കബീർ, അബ്ദുൽ അസിസ്, സീനത്ത്. മരുമക്കൾ: നിസാർ, റംലത്ത്, ജാസ്മിൻ.