പള്ളുരുത്തി: പെരുമ്പടപ്പ് പാർക്ക് റോഡ് ഇല്ലിക്കൽ വീട്ടിൽ മംഗല അരവിന്ദൻ (84) നിര്യാതയായി. മക്കൾ: ശെൽവൻ (റിട്ട: ബി എസ് എൻ എൽ.) ഷീബ, സീന, സലി. മരുമക്കൾ: ഗീത, കുഞ്ഞുമോൻ, തെന്നരശ്, മഞ്ജു.