election

കൊച്ചി: സൂഷ്മപരിശോധന പാസായി 110 പേർ. 129 പത്രികകൾ തള്ളി. 239 പത്രികകളാണ് ആകെ ലഭിച്ചത്. ഇതോടെ പോർമുഖത്തെ ചിത്രം ഏകദേശം തെളിഞ്ഞു. നാമനിർദ്ദേശ പത്രികകൾ പിൻവലിക്കുന്നതിനുള്ള അവസാന ദിവസമായ 22ന് ജില്ലയിലെ അന്തിമ ചിത്രം വ്യക്തമാകും.

1.പെരുമ്പാവൂർ

എൽദോസ് പി. കുന്നപ്പിള്ളിൽ, ബാബു, ചിത്ര സുകുമാരൻ, അജ്മൽ, അർഷാദ് കെ.എം, ഷിഹാബ്, ബാബു, സിന്ധുമോൾ ടി.പി.

2.അങ്കമാലി

റോജി എം. ജോൺ, സാബു വർഗീസ്, ജ്യോതിലക്ഷ്മി , മാർട്ടിൻ പോൾ, വേലായുധൻ, ജോസ് തെറ്റയിൽ, സ്റ്റാലിൻ നികത്തിത്തറ.

3.ആലുവ

അൻവർ സാദത്ത്, ഗോപീ നാരായണക്കുറുപ്പ്, ശ്രീലത, ഷെൽന ഹുസൈൻ, സരള, വിശ്വകല തങ്കപ്പൻ, അജയൻ എ.ജി, റഷീദ്, ഷെഫ്രിൻ

4.കളമശേരി

അഡ്വ. അബ്ദുൾ ഗഫൂർ വി.ഇ, വി,എം ഫൈസൽ, സുധീർ, പി.എസ് ഉണ്ണിക്കൃഷ്ണൻ, പി.രാജീവ്, പി.എസ് ജയരാജ്, അബ്ദുൾ ഗഫൂർ, നയന ഉണ്ണിക്കൃഷ്ണൻ, പി.എം.കെ ബാവ

5.പറവൂർ

കെ.ബി ജയപ്രകാശ്, സത്യനേശൻ, നിക്‌സൺ ആന്റണി, പ്രശാന്ത്, വിനു പുഷ്‌കരൻ, വി.ഡി സതീശൻ, ബിജു, എം.ഡി നിക്‌സൺ.

6.വൈപ്പിൻ

ദീപക് ജോയ്, കെ.എൻ ഉണ്ണിക്കൃഷ്ണൻ, അഡ്വ. കെ.എസ് ഷൈജു, ഡോ. ജോസ് ചക്കാലക്കൽ, ഡോ.എം.കെ മുകുന്ദൻ.

7.കൊച്ചി

ടോണി ചമ്മിണി, സി.ജി രാജഗോപാൽ, ഷൈനി ആന്റണി, നിപുൻ ചെറിയാൻ, രജനീഷ് ബാബു, കെ.ജെ. മാക്‌സി.

8.തൃപ്പൂണിത്തുറ

ഡോ. കെ.എസ്. രാധാകൃഷ്ണൻ, രാജേഷ് പൈ, അഡ്വ. എം. സ്വരാജ്, സി.ബി അശോകൻ , കെ. ബാബു, കെ.പി അയ്യപ്പൻ, അരുൺ ബാബു പി.സി.
9.എറണാകുളം

പത്മജ ശ്രീകുമാർ മേനോൻ, വിനോദ്, ലസ്ലി പള്ളത്ത്, കെ.എസ് അനിൽകുമാർ, ഷാജി, അശോകൻ, സിസ്ലിയമ്മ, സീനുലാൽ,സുജിത്, ഷാജി

10. തൃക്കാക്കര

ജേക്കബ് ജേക്കബ്, ടെറി തോമസ് എടത്തൊട്ടി, പി.ടി തോമസ്, സജി .എസ്, റിയാസ് യൂസഫ്, ദിപിൻ ദിലീപ്, പി.എം. ഷിബു, കൃഷ്ണപ്രസാദ്, ജിനു, ബിനോജ്, സുബിൻ.

11. കുന്നത്തുനാട്

സുജിത് പി. സരേന്ദ്രൻ, കൃഷ്ണൻ, വേലായുധൻ, വി.പി സജീന്ദ്രൻ, മണിക്കുട്ടൻ, രേണു സരേഷ്, പി.വി ശ്രീനിജൻ, രമേശ്, സുജിത് കെ. സുരേന്ദ്രൻ.

12.പിറവം

രഞ്ജു പി.ബി, അനൂപ് ജേക്കബ്, ഡോ.സിന്ധുമോൾ ജേക്കബ്, എം. ആശിഷ്, സിന്ധുമോൾ .സി, സി.എൻ മുകുന്ദൻ.
13.മൂവാറ്റുപുഴ

സി.എൻ പ്രകാശ് , ഡോ. മാത്യു കുഴൽനാടൻ, ജിജി ജോസഫ്, സി.കെ തമ്പി, എൽദോ എബ്രഹാം.

14. കോതമംഗലം

ഷൈൻ കെ. കൃഷ്ണൻ, ഡോ. ജോ ജോസഫ്, ആന്റണി ജോൺ, അജി നാരായണൻ, കുരുവിള, ടി.എം മൂസ, ഷിബു തെക്കുംപുറം, ഷിബു ആന്റോ, ഷിബു തെക്കൻ