k-babu-thripuni-thuraa
K.Babu

തൃപ്പൂണിത്തുറ: താൻ എം.എൽ.എ ആയിരിക്കെ മണ്ഡലത്തിൽ നടത്തിയ വികസന പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടി യു.ഡി.എഫ് സ്‌ഥാനാർത്ഥി കെ.ബാബുവിന്റെ മണ്ഡല പര്യടനത്തിന് തുടക്കമായി. ഉദയംപേരൂർ കവല, ഇന്ദിര ഹരിജൻ കോളനി, കൊച്ചുപള്ളി, മുട്ടത്തുവെളി, സൗത്ത് പറവൂർ എന്നിവിടങ്ങളിൽ സന്ദർശനം നടത്തി. ഐ.ഐ.സി.സി ജനറൽ സെക്രട്ടറി ഐവാൻ ഡിസൂസ സ്ഥാനാർത്ഥിക്കൊപ്പമുണ്ടായിരുന്നു.

ക്യാപ്‌ഷൻ: ഉദയംപേരൂരിൽ നടന്ന സ്‌ഥാനാർഥി പര്യടനം