ആലുവ: ആലുവ നിയോജക മണ്ഡലത്തിൽ 10 സ്ഥാനാർത്ഥികളുടെ പത്രിക സ്വീകരിച്ചു. അൻവർ സാദത്ത് (യു.ഡി.എഫ്.), ഷെൽന നിഷാദ് (എൽ.ഡി.എഫ്.), എം.എൻ. ഗോപി (എൻ.ഡി.എ.), വിശ്വകല തങ്കപ്പൻ (എം.സി.പി.ഐ.യു), റഷീദ് (എസ്.ഡി.പി.ഐ.), ഷെഫ്‌റിൻ (വെൽഫയർ പാർട്ടി), എ.ജി. അജയൻ (എസ്.യു.സി.ഐ.), കെ.വി. സരള (സ്വതന്ത്ര), ശ്രീലത വിനോദ് കുമാർ (എൽ.ഡി.എഫ്.), എ.സി. സന്തോഷ്‌കുമാർ (ബി.ജെ.പി.) എന്നിവരാണ് മത്സരിക്കുന്നത്.