മൂവാറ്റുപുഴ: പാലക്കുഴയിൽ യു.ഡി.എഫ് സ്ഥാനാർത്ഥി മാത്യു കുഴൽ നാടന്റെ പഞ്ചായത്ത് തിരഞ്ഞെടുപ്പ് കൺവൻഷൻ കെ.പി.സി.സി ജനറൽ സെക്രട്ടി തോമസ് രാജൻ ഉദ്ഘാടനം ചെയ്തു.