മൂവാറ്റുപുഴ: മുടവൂർ കൊച്ചുപുരക്കൽ അന്നമ്മ (93) നിര്യാതയായി. സംസ്‌കാരം ഇന്ന് രണ്ടിന് മുടവൂർ സെന്റ്
ജോർജ് യാക്കോബായ പള്ളി സെമിത്തേരിയിൽ. മക്കൾ: പരേതനായ ജോർജ്, അമ്മിണി, കെ.പി. ജോയി (മുവാറ്റുപുഴ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ്). മരുമക്കൾ: സൂസൻ, ജേക്കബ് (റിട്ട. എസ്.ഐ), വത്സ.