sunil-sebastian-38
സുനിൽ സെബാസ്റ്റ്യൻ

മരട്: ഗാന്ധി സ്‌ക്വയർ (ഇരുമ്പുപാലം) സായിലൈൻ ലാൽ വാനി ഭവനിൽ ജോസഫിന്റെ മകൻ സുനിൽ സെബാസ്റ്റ്യൻ (38) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് മരട് മൂത്തേടം പള്ളി സെമിത്തേരിയിൽ. അമ്മ: മേഴ്‌സി. സഹോദരി: ഹേമ വിനോദ്.