തൃക്കാക്കര: കേന്ദ്രസർക്കാർ, ആയുഷ് മന്ത്രാലയത്തിനു കീഴിലുള്ള പൂന നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് നാച്ചുറോപ്പതി ത്രിദിന സൗജന്യ പ്രകൃതിചികിത്സാ ക്യാമ്പ് സംഘടിപ്പിക്കുന്നു. കാക്കനാട് നേതാജി യോഗ പ്രകൃതി ചികിത്സാ ആശുപത്രിയിൽ 23 ന് ആരംഭിക്കുന്ന ക്യാമ്പ് 25ന് സമാപിക്കും.രജിസ്‌ട്രേഷൻ: 9567 377 377