കാലടി: പനമ്പ് നെയ്ത്ത് തൊഴിലാളികളെ സന്ദർശിച്ച് ജോസ് തെറ്റയിലിന്റെ പര്യടനം. പഞ്ചായത്തിലെ നടുവട്ടം , മുളങ്കുഴി,തോട്ടുവ, നീലിശ്വരം ,കൊറ്റമം ഇല്ലിത്തോട്, മുളങ്കുഴി എന്നീ സ്ഥലങ്ങളിലെ പ്രധാന കവലകളിലും പര്യടനം നടത്തി.രണ്ടാം വട്ട പര്യടനം മലയാറ്റൂരിൽ പൂർത്തിയാക്കിയതായി ജോസ് തെറ്റയിൽ പറഞ്ഞു.