കോലഞ്ചേരി: എൽ.ഡി.എഫ് സ്ഥാനാർത്ഥി പി.വി.ശ്രീനിജിന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം ആരോഗ്യ വകുപ്പ് മന്ത്റി കെ.കെ. ഷൈലജ ഇന്ന് രാവിലെ 10 ന് വാഴക്കുളം പഞ്ചായത്തിലെ തടയിട്ട പറമ്പിലെത്തും.