rahiya-68

മട്ടാഞ്ചേരി: ചക്കാമാടം സൂയിഹൗസിന് എതിർവശം പരേതനായ മരക്കുടം മൊയ്തീന്റെ ഭാര്യ റഹിയ (68) നിര്യാതയായി. മക്കൾ: യഹിയ, ഷമീർ. മരുമക്കൾ: റസീന, അനീഷ.