lissy-55

മൂവാറ്റുപുഴ: ആയവന പാലേക്കുടിയിൽ ബേബി ജോസഫിന്റെ (ആർ.എം.എസ് ) ഭാര്യ ലിസി ബേബി (55) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് ആയവന തിരുഹൃദയ ദേവാലയ സെമിത്തേരിയിൽ. മക്കൾ: അനുപമ ബേബി (ചാർട്ടേഡ് അക്കൗണ്ടന്റ് എറണാകുളം), സംഗീത ബേബി (ചാർട്ടേഡ് അക്കൗണ്ടന്റ് ചെന്നൈ), ലിയോൺ ബേബി.