കണ്ണമാലി സെക്ഷൻ: ഒ.എൻ. രാമൻറോഡ്, ഇൻഡ്യാ സീഫുഡ്, പുത്തൻതോട് പരിസരം, ചാലിപ്പുറം, ബാസ്‌ന, ബാസ്‌ന വെസ്റ്റ് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
തൃപ്പൂണിത്തുറ സെക്ഷൻ: മേക്കര മുതൽ പുതിയകാവ് വരെ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
മട്ടാഞ്ചേരി സെക്ഷൻ: മട്ടാഞ്ചേരി മഹളറപള്ളി, ഈരവേലി, കാത്തലിക് സിറിയൻ ബാങ്ക്, വാട്ടർ ടാങ്ക് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ഭാഗികം