saramma-92

കോതമംഗലം: സൗത്ത് വെണ്ടുവഴി പാലപ്പിള്ളിൽ പരേതനായ പൗലോസിന്റെ ഭാര്യ സാറാമ്മ (92) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9.30ന് കോതമംഗലം മാർത്തോമ്മ ചെറിയപള്ളി സെമിത്തേരിയിൽ. മക്കൾ: സാറാമ്മ,​ ശൂശാൻ,​ കുഞ്ഞമ്മ,​ അന്നമ്മ,​ ബാബു,​ എൽദോ,​ സാജു. മരുമക്കൾ: മത്തായി,​ വർഗീസ്,​ കുര്യാക്കോസ്,​ പൗലോസ്,​ ദീനാമ്മ,​ ആനി,​ ബിജി.