
ഈ ഗവൺമെന്റ് വ്യവസായം തുടങ്ങുന്നതിനും ജി.എസ്.ടി സംബന്ധമായും ഒരുപാട് നല്ല കാര്യങ്ങൾ ചെയ്തിട്ടുണ്ട്. എന്നാൽ കേരളത്തിൽ ലക്ഷക്കണക്കിന് തൊഴിലവസരം സൃഷ്ടിക്കുന്ന വ്യവസായികൾക്ക് പെൻഷൻ കൊടുക്കാൻ ഒരു പദ്ധതിയും ഇല്ല. ചെറുകിട വ്യവസായ മേഖല സമ്പദ്ഘടനയിൽ ഒരുപാട് ചലനങ്ങൾ സൃഷ്ടിച്ചു. ഇപ്പോഴും തുടരുന്നു. ചെറുകിട വ്യവസായികൾക്ക് പെൻഷൻ പ്രഖ്യാപിക്കണം. മാർജിൻ മണി ലോണുകൾ എഴുതി തള്ളണം. 1988 മുതലുള്ള എസ്ടി കുടിശിക ആംനെസ്റ്റിയിൽപെടുത്തി പലിശയും 75ശതമാനം മുതലും ഒഴിവാക്കി നിയമനിർമ്മാണം നടത്തണം.
|
വി. എം. അലിയാർ മാനേജിംഗ് ഡയറക്ടർ |