hamsa

വൈപ്പിൻ: എടവനക്കാട് കുരുടംപറമ്പിൽ പരേതനായ കുഞ്ഞാലിനൈന മുസ്ല്യാരുടെ മകൻ ഹംസ (73) നിര്യാതനായി. മുസ്ലിംലീഗ് എടവനക്കാട് പഞ്ചായത്ത് കമ്മിറ്റി മുൻ വൈസ് പ്രസിഡന്റാണ്. ഭാര്യ: പട്ടണം പന്നേക്കാരൻപറമ്പ് കുടുംബാംഗം ആരിഫ. മക്കൾ: തൻഹീർ, തസ്‌നിയ. മരുമക്കൾ: ജസീല, കുഞ്ഞുമുഹമ്മദ്.