കളമശേരി: യു.ഡി.എഫ് സ്ഥാനാർത്ഥി വി.ഇ.അബ്ദുൽ ഗഫൂർ സ്വന്തം ബൂത്തായ കൊങ്ങോർപ്പിള്ളിയിൽ വോട്ടഭ്യർത്ഥിച്ചു. തുsർന്ന് കരുമാല്ലൂർ , എടയാർ, അടുവാശേരി, കുറ്റിപ്പുഴ, കുന്നുകര, മാനായിക്കുടം എന്നിവിടങ്ങളിലെ കുടുംബ സംഗമങ്ങളിൽ പങ്കെടുത്തു. ബൂത്ത് കൺവെൻഷനുകൾ പൂർത്തിയാക്കി. പി. എ.അഹമ്മദ് കബീർ, എൻ.കെ .പരീത്, അബ്ദുള്ള , പി.എം.അലി തുടങ്ങിയവർ പങ്കെടുത്തു.