അങ്കമാലി: അങ്കമാലിയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.ജോസ് തെറ്റയിൽ നഗരസഭയിലെ വിവിധ പ്രദേശങ്ങളിൽ പര്യടനം നടത്തി.പ്രളയകാലത്ത് വെള്ളം കയറിയ കോളനികളായ ചാക്കോള പാടം, എടത്തോട് കോളനി, അങ്ങാടിക്കടവ്,ബി.കോളനി ,വളവഴി,കുന്ന്,നായത്തോട് എന്നീ ഭാഗങ്ങളിലെത്തി വോട്ടഭ്യർത്ഥിച്ചു.നഗരസഭ പ്രദേശങ്ങളിൽ സ്ഥാനാർത്ഥിയോടൊപ്പം സജി വർഗീസ്,എം.കെ.റോയി,ബിജു
പൗലോസ്,ഡെന്നി തെറ്റയിൽ,ലോനപ്പൻ മാടശ്ശേരി,അരുണിമ ഷിബു,പി.പി.ഏല്യാസ്,ടി.പി.പോളച്ചൻ എന്നിവർ പങ്കെടുത്തു