പള്ളുരുത്തി: മൂലങ്കുഴി ശാഖയുടെ കീഴിൽ മുണ്ടംവേലിയിൽ രൂപീകരിച്ച ഡോ. പല്പു കുടുംബയൂണിറ്റിന്റെ ഉദ്ഘാടനം യൂണിയൻ പ്രസിഡന്റ് എ.കെ. സന്തോഷ് ഉദ്ഘാടനം ചെയ്തു. ഷൈൻ കൂട്ടുങ്കൽ, ശ്യാംപ്രസാദ്, ജയ്മോഹൻ സി നാഥ്, വിനോദ്കുമാർബാബു, വി.പി. ശ്രീമോൻ, ബെൻസിലാൽ, സി.എസ്. പൊന്നൻ തുടങ്ങിയവർ സംബന്ധിച്ചു.