
അങ്കമാലി: വടക്കേകിടങ്ങൂർ കിങ്ങിണിമുറ്റത്ത് അയ്യപ്പൻനായർ (85) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 8ന് വീട്ടുവളപ്പിൽ. മക്കൾ: കെ.എ. വേണുഗോപാൽ (കിടങ്ങൂർ വേണു, ഇലത്താളം കലാകാരൻ), ഗിരിജ, സുജാത (അദ്ധ്യാപിക), മിനി (കേരള ഫാർമസി). മരുമക്കൾ: ഗീത, പരേതനായ ശശിധരൻ, കൃഷ്ണദാസ്, രാജു.