കിഴക്കമ്പലം: പുക്കാട്ടുപടി റോഡിൽ കിഴക്കമ്പലം ജംഗ്ഷൻ മുതൽ ബി.എം ബി.സി ടാറിംഗ് നടക്കുന്നതിനാൽ ഇന്നുമുതൽ ഈ വഴിയുള്ള ഗതാഗതം നിരോധിച്ചതായി അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു.