savithri-amma-91

അങ്കമാലി: മെയ്ക്കാവ് ചതപ്പേലിവീട്ടിൽ പരേതനായ ഭാസ്‌കരൻനായരുടെ ഭാര്യ സാവിത്രിഅമ്മ (91) നിര്യാതയായി. മക്കൾ: വിജയൻനായർ (റിട്ട. കാൻകോർ), ശശിധരൻനായർ, രമേശൻനായർ, ചന്ദ്രിക, സി.ബി. രാജൻ (സി.പി.ഐ അങ്കമാലി മണ്ഡലം സെക്രട്ടറി). മരുമക്കൾ: നന്ദിനി, സരള, ലതിക, പരേതരായ സുവർണകുമാരി, രാധാകൃഷ്ണൻനായർ.