കൊച്ചി: ഡിവിഷണൽ എംപ്ലോയ്മെന്റ് ഓഫീസിൽ സെക്രട്ടറി ആൻഡ് കൺട്രോളർ ഒഫ് ഫിനാൻസ് ആൻഡ് അക്കൗണ്ട്സ് ഒഴിവിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. സി.എ, സി.ഡബ്ല്യു വിത് എ.സി.എസ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവർ ബന്ധപ്പെട്ട പ്രൊഫണൽ ആൻ‌ഡ് എക്സിക്യുട്ടീവ് എക്സ്ചേഞ്ചിൽ നേരിട്ടെത്തി പേര് രജിസ്റ്റർ ചെയ്യണം. പ്രായപരിധി: 18- 50. അവസാനതീയതി മാർച്ച് 31.