seetharaman-74

കൊച്ചി: ഇടപ്പള്ളി അഞ്ചുമന സുരഭിറോഡ് ദിവ്യയിൽ എം.പി. സീതാരാമൻ (74) നിര്യാതനായി. വെല്ലിംഗ്ടൺ ഐലൻഡ് ജയറാം ആൻഡ് സൺസ് കമ്പനി റിട്ട. ജീവനക്കാരനാണ്. ഭാര്യ: പരേതയായ ഉഷ. മക്കൾ: ദിവ്യ, ദീപേഷ്, ധീരജ് . മരുമക്കൾ: സന്തോഷ്, ശരണ്യ, ശ്രുതി.