
പള്ളുരുത്തി: മരുന്നുകടയ്ക്ക് സമീപം കള്ളുഷാപ്പ് റോഡ് വലിയപറമ്പ് വീട്ടിൽ പരേതനായ ഇബ്രാഹിമിന്റെ മകൻ വി.ഐ. ജബ്ബാർ (57) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 10ന് കൊച്ചങ്ങാടി ചെമ്പിട്ടപ്പള്ളി കബർസ്ഥാനിൽ. ഭാര്യ: നജുമ. മക്കൾ: സനോജ്, സനീഷ്, സൗമ്യ. മരുമക്കൾ: സജി, അൻസിയ, രേഷ്മ.