പറവൂർ: എൽ.ഡി.എഫ് സ്ഥാനാർത്ഥി എം.ടി.നിക്സന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം സി.പി.എം പോളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലി ചക്കുമരശേരിയിലും, എൻ.സി.പി നേതാവ് പി.സി. ചാക്കോ മുനിസിപ്പൽ പാർക്കിലും വൈകിട്ട് അഞ്ചിന് സംസാരിക്കും. സമ്മേളനത്തിൽ എൽ.ഡി.എഫ് നേതാക്കൾ പങ്കെടുക്കും.