കാലടി: കിഴക്കേദേശം എ.കെ.ജി സ്മാരകഗ്രന്ഥശാലയിൽ എ.കെ.ജി ദിനാചരണവും പതാക ഉയർത്തലും നടത്തി. യോഗത്തിൽ ഭാസ്കരൻ പിള്ള, പരമേശ്വരൻ,സുബ്രഹ്മണ്യൻ എന്നിയവർ അനുസ്മരണ പ്രഭാഷണം നടത്തി.