john-69
ജോൺ

കാഞ്ഞൂർ: പുതുശ്ശേരി തെക്കുംപുറം ലോനപ്പന്റെ മകൻ ജോൺ (69) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9 ന് പുതുക്കാട് സെന്റ് ആന്റണീസ് ഫൊറോന പള്ളി സെമിത്തേരിയിൽ. ഭാര്യ: റോസ് കുമാരി ജോൺ. മക്കൾ: ജ്വൽ പോൾ,​ ജുവിൻ ജോൺ. മരുമക്കൾ: പോൾ,​ അൻസു.