കിഴക്കമ്പലം: എൻ.ഡി.എ സ്ഥാനാർത്ഥി രേണു സുരേഷ് കുന്നത്തുനാട്ടിലെ വിവിധ കോളനികൾ സന്ദർശിച്ച് വോട്ടഭ്യർത്ഥിച്ചു.വി.എൻ. വിജയൻ, കെ.ആർ. കൃഷ്ണകുമാർ, സി.എം. മോഹനൻ തുടങ്ങിയവർ പങ്കെടുത്തു.