എൻ ഡി ഏ സ്ഥാനാർത്ഥി പി. എസ്. ജയരാജ് കടുങ്ങല്ലൂർ ഉദയഭവനിലെ ചന്ദ്രമതി അമ്മയെ കണ്ട് അനുഗ്രഹം വാങ്ങുന്നു.
കളമശേരി: കളമശേരി എൻ.ഡി.എ സ്ഥാനാർത്ഥി പി. എസ്. ജയരാജ് ഏലൂർ , കടുങ്ങല്ലൂർ, കരുമാലൂർ, വെളിയത്തുനാട് പ്രദേശങ്ങളിൽ പര്യടനം നടത്തി. ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഉദയകുമാർ, സുബ്രഹ്മണ്യൻ, അഡ്വ. .സുനിൽകുമാർ, വാർഡ് മെമ്പർ മീര എന്നിവർ പങ്കെടുത്തു.