മുളന്തുരുത്തി സെക്ഷൻ: തുപ്പൂംപടി, തലക്കോട് കോളനി, കോരൻച്ചിറ ചർച്ച് പരിസരം, മൈക്രോപ്ലാസ്റ്റ്, വെള്ളിയാഴ്ച്ചകാവ് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
തൃപ്പൂണിത്തുറ സെക്ഷൻ: കിടങ്ങ്, ചിന്മയ, വലിയകാട് ഭാഗങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെ
സെൻട്രൽ സെക്ഷൻ: മാർക്കറ്റ് റോഡ്, ജ്യൂ സ്ട്രീറ്റ്, മുസ്‌ളീം സ്ട്രീറ്റ് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെയും സി.എം.എസ്.ആർ.ഐ, എൻ.ഐ.ഒ, നെറ്റ് ഫാക്ടറി, മംഗളവനം, എ.ജി. ഓഫീസ് എന്നിവിടങ്ങളിൽ രാവിലെ 8 മുതൽ ഉച്ചയ്ക്ക് ഒരുമണിവരെ
കോളേജ് സെക്ഷൻ: ആലപ്പാട്ട് ക്രോസ്സ് റോഡ്, ആലപ്പാട്ട് റോഡ് എന്നിവയും പരിസര പ്രദേശങ്ങളിലും രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 12 വരെ
വെണ്ണല സെക്ഷൻ: നാരയനാശാൻ റോഡ്, ഒക്‌ടോബർ റോഡ്, പൊന്നുരുന്നി ഭാഗം എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 3 വരെ
മട്ടാഞ്ചേരി സെക്ഷൻ: ക്ഷേമഭാവ ട്രാൻഫോമറുടെ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ഭാഗികമായി