paily-varkey-90
പൈലി വർക്കി

പിറവം: മുളക്കുളം വടക്കേക്കര തോട്ടത്തിൽ പൈലി വർക്കി (90) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10 ന് മുളക്കുളം കൊട്ടാരക്കുന്ന് പള്ളി സെമിത്തേരിയിൽ. മകൻ: രാജു. മരുമകൾ: മിനി.