photo
സിം കാർഡ് ഡീലേഴ്‌സ് അസോസിയേഷൻ രൂപീകരണ യോഗം വ്യാപാരി വ്യവസായി വൈപ്പിൻ മേഖല ജനറൽ സെക്രട്ടറി ജോയി ഉദ്ഘാടനം ചെയ്യുന്നു

വൈപ്പിൻ: എസ്.സി.ഡി.എ ( സിം കാർഡ് ഡീലേഴ്‌സ് അസോസിയേഷൻ ) വൈപ്പിൻ മേഖല കമ്മിറ്റി രൂപീകരണ യോഗം കേരള വ്യാപാര വ്യവസായി ഏകോപന സമിതി വൈപ്പിൻ മേഖല ജന:സെക്രട്ടറി ജോയി ഉദ്ഘാടനം ചെയ്തു. ജില്ലാ ഭാരവാഹികളായ അൻസാർ, ഷാജി, അഭിലാഷ്, ജിഹാദ്, അനീബ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. വൈപ്പിൻ മേഖല പ്രസിഡന്റായി ഷാനവാസ്, സെക്രട്ടറി മാത്യുസ്, ഖജാൻജിയായി സന്ദീപ് എന്നിവരെ തെരഞ്ഞെടുത്തു.