xavier-69
സേവ്യർ

അങ്കമാലി: മൂക്കന്നൂർ കണിയാംപറമ്പിൽ അബ്രാഹമിന്റെ മകൻ സേവ്യർ (ജോയിച്ചൻ - 69) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് മൂക്കന്നൂർ സെന്റ്‌ മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ. ഭാര്യ: ഓമന. മക്കൾ: അബിനി (ഡോൺബോസ്‌കോ സ്‌കൂൾ അങ്കമാലി),​ ബിബിനി (അയർലൻന്റ്). മരുമക്കൾ: ടോണി (അപ്പോള ടയേഴ്‌സ്‌ പേരാമ്പ്ര), ജോബി.