കൊച്ചി: കളമശേരി നുവാൽസിൽ സിസ്റ്റം അഡ്മിനിസ്‌ട്രേറ്ററെ ആവശ്യമുണ്ട്. കമ്പ്യൂട്ടർ സയൻസിൽ ഒന്നാം ക്ലാസിൽ ബി ടെക് ബിരുദം അല്ലെങ്കിൽ ഒന്നാം ക്ലാസ് എം .സി .എ ബിരുദമാണ് യോഗ്യത. പ്രവൃത്തിപരിചയം , ശമ്പളം, അപേക്ഷിക്കേണ്ട രീതി , നിർദ്ദിഷ്ട അപേക്ഷാ മാതൃക എന്നിവ നുവാൽസ് വെബ്‌സൈറ്റിൽ. കൂടുതൽ വിവരങ്ങൾക്ക് www.nuals.ac.in . അവസാന തീയതി ഈമാസം 31 .