ഐരാപുരം: റബർപാർക്കിന് സമീപം മോളത്ത് ആലിയുടെ മകൻ മുഹമ്മദ് മുസ്തഫ (53) നിര്യാതനായി. ഭാര്യ: സീനത്ത് മുസ്തഫ. മക്കൾ: കാഹിൻ അഹ്മദ്, തയ്യിബ മൊഹിയുദ്ധീൻ.