മാങ്ങാട്ടൂർ: അലുംചുവട്ടിൽ രാജന്റെയും സുശീലയുടെയും മകൻ രാജേഷ് രാജൻ (18 - വിദ്യാർത്ഥി) നിര്യാതനായി. സംസ്‌കാരം ഇന്ന് 10 ന് തിരുവാണിയൂർ പൊതുശ്മശാനത്തിൽ. സഹോദരങ്ങൾ, രാകേഷ്, രാഹുൽ