ulahanan-mathai-92
ഉലഹന്നൻ മത്തായി

കോതമംഗലം: കണ്ണാത്തുകുഴിയിൽ ഉലഹന്നൻ മത്തായി (92) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകന്നേരം 5 ന് കോതമംഗലം സെന്റ് ജോർജ് കത്തിഡ്രൽ പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ ഏലികുട്ടി. മക്കൾ: ജോർജ്, അനീസ്, പരേതനായ ജോണി, പരേതയായ സെലിൻ. മരുമക്കൾ: പരേതനായ സ്‌കറിയ, മാനുവൽ, ജയ്‌മോൾ.