ria-28
റിയ

ആലുവ: ചുണങ്ങംവേലി കാട്ടുങ്കൽ കെ.കെ. മോഹനന്റെ മകളും തോപ്പുംപടി ബി.ടി.ആർ ഭവൻ റോഡിൽ പൂമരത്തിങ്കൾ വിജിത്തിന്റെ ഭാര്യയുമായ റിയ മോഹൻ (28) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് ആലുവ കീഴ്മാട് പഞ്ചായത്ത് ശ്മശാനത്തിൽ. മാതാവ്: ലളിത. സഹോദരൻ: രാഹുൽ.