നെട്ടൂർ: പുതിയാമഠം റോഡിൽ ചക്കച്ചംമുറി വീട്ടിൽ രവീന്ദ്രൻ (72) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് രാവിലെ 11ന് നെട്ടൂർ ശാന്തിവനം ശ്മശാനത്തിൽ. മക്കൾ: ശ്രീജ, രജിഷ് (നേവി). മരുമക്കൾ: ബാബു , ദിവ്യ.