baby-77
ബേബി

പറവൂർ: കെടാമംഗലം മഠത്തിപറമ്പിൽ ദാസന്റെ ഭാര്യ ബേബി (77) നിര്യാതയായി. സംസ്‌കാരം ഇന്ന് 10 ന് തോന്ന്യകാവ് ശ്മശാനത്തിൽ. മക്കൾ: മുരളി, സുനിൽ, അനിൽ, ബിന്ദു, സിന്ധു. മരുമക്കൾ: റാണി, മഞ്ജു, അണിമ, വിക്രമൻ (സിപി എം പറവൂർ ഏരിയ കമ്മറ്റി അംഗം),​ അജിത്കുമാർ